ഹൈന്ദവ വിശ്വാസത്തിലെ ലൂപ്ഹോൾസ് മുതലെടുത്തു ഒന്നോ രണ്ടോ തലമുറയ്ക്ക് സുഭിഷ്ടമായി ജീവിക്കാനുള്ളത് ഒപ്പിച്ചെടുക്കുന്ന വിരുതന്മാർ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല എന്ന് വ്യക്തമാണ്.
ഹൈന്ദവ വിശ്വാസത്തിലെ ലൂപ്ഹോൾസ് മുതലെടുത്തു ഒന്നോ രണ്ടോ തലമുറയ്ക്ക് സുഭിഷ്ടമായി ജീവിക്കാനുള്ളത് ഒപ്പിച്ചെടുക്കുന്ന വിരുതന്മാർ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല എന്ന് വ്യക്തമാണ്.
തട്ട് കടകളുടെ കോൺസെപ്റ്റ് തന്നെ മാറിപ്പോയി. മാറി മാറി റെസ്റ്റോറന്റ് കോൺസെപ്റ്റിൽ പോയി ലയിക്കുന്നുണ്ട്.
ദോശയ്ക്ക് ഏതാണ്ട് ഒരേ വില.
ചായയ്ക്കും അതേപോലെ വില.
വൃത്തി പിന്നെ പറയേം വേണ്ട.. ഒരേ തുലാസിൽ.
തിരക്ക് + പ്രവർത്തിക്കുന്ന സമയങ്ങൾ മാത്രമാണ് പ്രത്യക്ഷത്തിൽ എന്തെങ്കിലും വ്യത്യാസമായി തോന്നുന്നത്.
പോരട്ടെ പുതിയ പുതിയ അറിവുകൾ പോരട്ടെ 😂
ജീതു ജോസഫ് പോലും ട്രൈ ചെയ്യാത്ത ഒരു സോളിഡ് സജഷൻ ആണത്. നെക്സ്റ്റ് ടൈം അതും ട്രൈ ചെയ്യാം. 👍🏽
ഏതായാലും മെമ്പർ വന്ന് ഇന്നത്തേക്ക് ലാസ്റ്റ് വാണിങ് കൊടുത്തിട്ടുണ്ട്. അടുത്ത തവണ നേരിട്ട് 10000 രൂപ പഞ്ചായത്ത് ഫൈൻ അല്ലെങ്കിൽ പോലീസ്
നേരിട്ട് പറഞ്ഞ് നോക്കി, ഇനി ചെയ്യില്ലെന്ന് പറഞ്ഞിട്ട് ഒരാഴ്ച തികഞ്ഞില്ല. വാർഡ് മെമ്പറെ വിളിച്ചിട്ടുണ്ട്. അയാൾ ഒരുങ്ങി വരുമ്പോഴേക്കും പുകയും മണവുമെല്ലാം പോവും.
വീട്ടവശ്യം കഴിഞ്ഞിട്ട് ബാക്കി വന്ന പ്ലാസ്റ്റിക് ഹരിത കർമ്മ സേനയ്ക്ക് നൽകാൻ മടിയുള്ള പുതിയ അയല്പക്കക്കാർ നൈസായി അതെല്ലാം എടുത്തിട്ട് കത്തിക്കുന്നത് പതിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ആണെന്ന് അറിയാതിരിക്കാൻ കുറേ ഓല മടലുകളും കരിഞ്ഞ വാഴ ഇലകളും എന്തിനു കീറിയ തുണികൾ വരെ അതിന് മുകളിൽ ഇട്ട് കത്തിക്കുന്നുണ്ട്. സ്മെൽ കൂടെ സെൻസ് ചെയ്യാൻ പറ്റുന്ന ഉപകരണം ഒന്ന് ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം തെളിവോടെ എത്തിക്കേണ്ടത് എത്തിക്കാമായിരുന്നു. ഫോണിൽ സ്മെൽ സെൻസ് ചെയ്യാനുള്ള, അത് റെക്കോഡ് ചെയ്യാനുള്ള ഫീച്ചർ കൂടെ വരണം. വന്നെ പറ്റു
മെട്രോയിൽ കുടുങ്ങിയ സുഭാഷിനെ രക്ഷിക്കാനും പ്രഭാവതി അമ്മ വരുന്നതരം ഒരു ലോജിക് ലെസ്സ് സിനിമ ഏതെങ്കിലും എഴുത്തുകാർ കൊണ്ട് വരാം.
ഗത്യന്തരം ഇല്ലാതെ ഗണ്മാനെ ഓട്ടോയുടെ മുന്നിൽ തിരുകി കയറ്റിയ സുരേഷ് ജി മെരണ മെസ്സ്.
SulaimRaman
My linocut portrait of astronaut Mae Jemison in her flight suit, holding her helmet, with the globe of Earth above and to left.
#BlackHistoryMonth is a great time to celebrate astronaut Mae Carol Jemison (born October 17, 1956) a physician who became the first Black woman to travel in space when she went into orbit aboard the Space Shuttle Endeavour for NASA, on September 12 1992! 🐡🧪👩🏾🔬 #histsci She also has a B.S. in chemical
and it's coming from the world number 1 useless idiot Mr. Trump
കല്യാണം കഴിഞ്ഞ് വന്നിട്ട് ഇതുവരെ ഭാര്യേടെ സ്വർണ്ണം വിൽക്കാത്ത ഭർത്താവെന്ന ട്രെൻഡിൽ പങ്കെടുക്കാൻ പറ്റാത്തത് പോട്ടെന്നു വെയ്ക്കാം അതിന്റെ പേരിൽ ഇൻസ്റ്റാഗ്രാം പോലും തുറക്കാനൊ കമന്റാനൊ പറ്റാത്തത്രേം ഇൻസെക്യവർ ആയ ഒരു ഹതഭാഗ്യനായ ഭർതാവ്വാ ഞ്യാൻ
You missed vikrams Maja from mallu directors
For millions of people, football Sundays (and Saturdays) structure the week.
For millions more, the sport represents everything that feels violent or backward about American culture. What makes football so hard to talk about is that none of these interpretations feels fully wrong or right.
ഒരു വർഷം മുമ്പ് ട്രംപ് അധികാരത്തിൽ വന്നാൽ കേരളത്തിലെ കല്യാണങ്ങളെ എങ്ങനെ ബാധിക്കും എന്ന് ചോദിച്ച പലരും ഇന്ന് മൂക്കത്ത് വിരൽ വച്ചിരിപ്പുണ്ട്. ഡോളറിനോട് ഏറ്റുമുട്ടി രൂപ തളർന്നു കിടക്കുമ്പോൾ സ്വർണ്ണവില മുമ്പെങ്ങും കാണാത്ത അല്ലെങ്കിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തലങ്ങളിലേക്ക് കയറിപ്പോകുന്നു. ട്രമ്പ് മര്യാദ രാമൻ ആകുന്നത് വരെ ഈ വിലയിൽ നിന്ന് ഒരുപാട് താഴും എന്നൊന്നും ആരും സ്വപ്നം കാണേണ്ടതില്ല എന്ന് മൂക്കിൽ കൈ വച്ചിരിക്കുന്ന അന്നത്തെ ചോദ്യകർത്താക്കൾക്ക് ബോധ്യമായി തുടങ്ങി
ഇത്രനാളും അമേരികയോട് കലിപ്പിച്ച് നിന്നിട്ട് പെട്ടെന്ന് എന്തുകൊണ്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് കുറവ് വരുത്തിയതെന്ന് എണ്ണ വിദഗ്ധർ ആരെങ്കിലും പറഞ്ഞ് തന്നെങ്കിൽ നന്നായിരുന്നു
ഗണേഷ് ഒരു ഭാഗത്തു ഡിപ്പാർമെന്റിനെ കരകയറ്റാൻ നോക്കുന്നു, മറുസൈഡിൽ ബസിൽ കേറണേ ജീവൻ പണയം വച്ചിട്ട് വേണമെന്ന് പറയാതെ പറയുന്ന സംഭവവികസങ്ങളുടെ കുത്തൊഴുക്കും
whao
എന്നെ ജയിൽപ്പുള്ളി ആകാൻ പ്രേരിപ്പിക്കുന്ന എല്ലാ ചോദ്യങ്ങളും ആർപ്പി ചോദിച്ച് കഴിഞ്ഞ്
ഡിബേറ്റ് ചെയ്യാൻ ആരെങ്കിലും എവിടെങ്കിലുമൊക്കെ കൊറേ മണ്ടത്തരങ്ങൾ കാണിച്ച് വയ്ക്കേണ്ട ഗതികേഡിലാണ്
കഴിഞ്ഞ 10 വർഷക്കാലത്തെ ഏറ്റവും മികച്ച അപ്ഡേറ്റ് സംഭവിച്ചത് ജയിൽ പുള്ളി വേതന വർധനവിലാണെന്ന് ഉറപ്പ്
സീറ്റൊക്കെ ടൈൽസ് ഇട്ടപോലെ
നമ്മളും അപ്ഡേറ്റഡ് ആണെന്ന് കാണിക്കാൻ കറന്റ് ഇൻസ്റ്റാഗ്രാം വൈറൽ ട്രെൻഡിംഗ് മ്യൂസിക് റിങ്ടോൺ ആക്കി ഇടുന്ന കഴപ്പ് കൂടുന്നുണ്ട്.
എന്തുമാത്രം അംബാസഡർ കാറുകളുള്ള നാടായിരുന്നു. ഇതെല്ലാം എങ്ങോട്ട് കൊണ്ടുപോയി തൂക്കി വിറ്റോ ആവോ. മാസത്തിൽ ഒരു അംബാസഡർ കാർ കണ്ടാൽ കണ്ട്...അത്രതന്നെ...എന്നാലും ഇതൊക്കെ എങ്ങനെ എവിടൊക്കെ സ്ക്രാപ്പിന് പോയോ ആവോ.
Basic human behavior around my aura made me look into this
ലാൽ സലാം അയ്യപ്പ എന്നും പറഞ്ഞിങ് ഇറങ്ങി പോന്ന്.
ആരെല്ലാം എന്തെല്ലാം കട്ടുമുടിച്ചാലും അയ്യപ്പനെ മാത്രം കട്ടിട്ടില്ലന്ന് ഉറപ്പിക്കാം
ഇന്നലെ ശബരിമല ദർശനം കഴിഞ്ഞ് വന്നു..
മകരവിളക് കഴിഞ്ഞാൽ പിന്നെ തിരക്കെല്ലാം ഒഴിയുമെന്ന് പ്രവചിച്ച എല്ലാ മഹാ ഞാനികളുടെയും വിടലുകൾ കാറ്റിൽ പറത്തിക്കൊണ്ട് 10 മണിക്കൂറോളം ക്യൂ നിന്ന് ബോധം കെട്ട് വീഴാറായ അവസ്ഥയിൽ അയ്യപ്പനെ കണ്ട് സലൂട്ട് അടിച്ചിറങ്ങി പോന്നു
.. കൈ എടുത്തു കുമ്പിടാൻ നോക്കിയപ്പോൾ നടയിലെ പോലിസ് ഏമാന്മാർ അതിനെ സലൂട്ട് ആക്കി മാറ്റി പിടിച്ച് തള്ളി വിട്ട് 😂..അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അജ്ജാതി തിരക്ക്. കാൽ നിലത്ത് കുത്താതെ പതിനെട്ടാം പടി വായുവിൽ കൂടെ പറന്ന് കയറിയവർ അനേകം
ആളുകൾക്ക് നെഗറ്റീവ് ചർച്ചകൾ മാത്രം മതി😹
Have you noticed that undocumented immigrants commit less crime than Trump?
ഗണേഷ് കുമാർ സ്വയം പറഞ്ഞത് കേരളത്തിലെ ആദ്യ സിയാരാ എടുത്തത് പുള്ളിയാണെന്ന്... മാധ്യമങ്ങൾ അതിനെ ഇന്ത്യയിലെ ആദ്യ സിയാരാ എടുത്തത് ഗണേഷ് കുമാർ എന്നാക്കി. സത്യമൊന്നും ഒരു പുല്ലനും അറിയണ്ട ചുമ്മാ കണ്ടത് വായിച്ച് വിടണം അത്രതന്നെ. റീച്ചിന് വേണ്ടി എന്തുഡായിപ്പും കാണുകയും കേൾക്കുകയും ചെയ്യണം